നല്ല പഞ്ഞിപോലെ സോഫ്റ്റായ ബേക്കറി സ്റ്റൈൽ വട്ടയപ്പം വേണമോ? ഇതുപോലെ ചെയ്യൂ..
നമ്മൾ സാധാരണയായി ബ്രേക്ഫാസ്റ്റിന് ദോശ പുട്ട് എന്നിവയാണല്ലോ ഉണ്ടാക്കാറ്? എന്നാൽ ബ്രേക്ക്ഫാസ്റ്റിന് പുതുമ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഹെൽത്തി ആയ ഒരു അടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കുറച്ചു ചേരുവകൾ വെച്ച് കൊണ്ട് ബ്രേക്ക്ഫാസ്റ്റിനു ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി കിണ്ണത്തപ്പം ആണ് ഇന്നത്തെ റെസിപ്പി, ഈ കിണ്ണത്തപ്പം കഴിക്കാൻ വളരെ ടേസ്റ്റ് ആണ് മാത്രമല്ല നമ്മുടെ ആരോഗ്യത്തിനു വളരെ നല്ലതുമാണ് , നാടൻ രീതിയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് ആണ് ഈ കിണ്ണത്തപ്പം, കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഈ കിണ്ണത്തപ്പം, കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി ഹെൽത്തി റെസിപ്പിയും കൂടിയാണിത്, ഇത് ബ്രേക്ക് ഫാസ്റ്റിന്റെ കൂടെയും നാലുമണി ചായയുടെ കൂടെയും എല്ലാം കഴിക്കാൻ പറ്റിയ ഒരു അപ്പമാണ്, മാത്രമല്ല ഈ കിണ്ണത്തപ്പം വളരെ സോഫ്റ്റും വളരെ രുചികരവും ആണ്, എന്നാൽ എങ്ങനെയാണ് ഈ കിടിലൻ അടിപൊളി കിണ്ണത്തപ്പം ഉണ്ടാക്കുന്ന നമുക്ക് നോക്കിയാലോ?! Kinnathappam Recipe
Ingredients : Kinnathappam Recipe
- Rice – 2 1/2 cups
- Grated coconut – 250g
- Cardamom – 6 pieces
- Jumin seeds – 1 teaspoon
- Chor – 1 cup
- Yeast – 1/2 teaspoon
- Vegetable oil – 1 teaspoon
- Peanuts – 8-10 pieces

തയ്യാറാക്കുന്ന വിധം: Kinnathappam Recipe
കിണ്ണത്തപ്പം റെഡിയാക്കാൻ വേണ്ടി ആദ്യം രണ്ടര കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ടുവെക്കുക, ശേഷം ഇതിലേക്ക് 250g തേങ്ങ ചിരകി എടുക്കുക, ശേഷം കുതിർക്കാൻ വെച്ച അരി കുറച്ചു വെള്ളത്തോട് കൂടി ആട്ടുകളിലേക്ക് ഇട്ടുകൊടുക്കുക, അതിലേക്ക് 1 ടീസ്പൂൺ ജീരകം, 6 ഏലക്ക, 1 കപ്പ് ചോർ എന്നിവ ഇട്ടുകൊടുത്ത് നന്നായി അരച്ചെടുക്കുക, ശേഷം ചിരകിയ തേങ്ങ, 1/2 ടീസ്പൂൺ യീസ്റ്റ് എന്നിവ കൂടി ഇട്ടുകൊടുത്ത് നന്നായി മാവ് അരച്ചെടുക്കുക, മാവ് രൂപത്തിലാക്കിയാണ് അരച്ചെടുക്കേണ്ടത്, ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇന് ഇതിലേക്ക്
ആവശ്യത്തിന് പഞ്ചസാര ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക , ശേഷം ഇത് അടച്ചുവെച്ച് റസ്റ്റ് ചെയ്യാൻ വെക്കുക, ശേഷം ഒരു ഇഡലി ചെമ്പ് അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് തട്ട് വെച്ചു കൊടുത്ത് അടച്ചു വെച്ചു തിളപ്പിച്ച് എടുക്കുക , ശേഷം ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിലേക്ക് എണ്ണ സ്പ്രെഡ് ചെയ്തു കൊടുക്കുക, ശേഷം അതിലേക്ക് നേരത്തെ അരച്ച് വെച്ച മാവ് നമുക്ക് ഒഴിച്ചു കൊടുക്കാം, വെള്ളം നന്നായി ചൂടായി വന്നാൽ സ്റ്റീമറിന്റെ തട്ടിലേക്ക് മാവ് ഒഴിച്ചു കൊടുത്ത സ്റ്റീൽ പ്ലേറ്റ് വെച്ചുകൊടുത്തു മൂടിവെച്ച് വേവിച്ചെടുക്കുക, അതിന്റെ മുകളിലേക്ക് അണ്ടിപ്പരിപ്പ് ഇട്ടുകൊടുത്ത് കുറച്ചു മിനിറ്റുകൾ വീണ്ടും വേവിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി കിണ്ണത്തപ്പം റെഡി ആയിട്ടുണ്ട്, ഈ അടിപൊളി കിണ്ണത്തപ്പം ഒരു തവണയെങ്കിലും നിങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കണം, കാരണം ഈ കിണ്ണത്തപ്പത്തിന് അത്രയും ടേസ്റ്റാണ്!!!! Kinnathappam Recipe വീഡിയോ ക്രെഡിറ്റ് : Village Cooking – Kerala
Kinnathappam is a traditional South Indian steamed rice cake, popular in Kerala, especially among the Muslim community during festive occasions. Soft, sweet, and slightly chewy, it is made from a simple blend of rice flour, coconut milk, sugar, and a hint of cardamom. The mixture is poured into a greased plate or “kinnam” and steamed until set, giving the dish its name—’kinnathappam’ meaning “cake in a plate.” Sometimes garnished with fried cashews or raisins, its mild sweetness and smooth texture make it a delightful snack or dessert. Kinnathappam is cherished for its simplicity, flavor, and cultural significance.
വായിൽ അലിഞ്ഞുപോകും മധുരം.! പഴുത്ത മാങ്ങ ഒരു തവണ ഇങ്ങനെ ചെയ്തുനോക്കൂ; ഹെൽത്തി റെസിപ്പി