ചെമ്മീൻ ഈ രീതിയിൽ ഉണ്ടാക്കിനോക്കൂ.. അപാര രുചിയിൽ മാഗ്ലൂർ സ്റ്റൈൽ ചെമ്മീൻ ഗീ റോസ്റ്റ്; എളുപ്പത്തിൽ തയ്യാറാക്കാം| Manglore Style Prawns Ghee Roast Recipe

0

Manglore Style Prawns Ghee Roast Recipe: വളരെ വ്യത്യസ്തമായ രീതിയിൽ ചെമീൻ ഉപയോഗിച്ച് ഒരു വിഭവം തയാറാക്കിയാലോ ? ഇതേ രീതിയിൽ തന്നെ ചിക്കാനോ മറ്റോ വെച്ച് നമ്മുക് തയാറാക്കിയെടുക്കാൻ സാധിക്കും. ഇവിടെ നമ്മൾ തയാറാക്കാൻ പോകുന്നത് ചെമീൻ ഗീ റോയ്സ്റ്റ് ആണ്.

Ingredients:

  • ചെമ്മീൻ
  • മഞ്ഞൾ പൊടി
  • ഉപ്പ്
  • കാശ്മീരി മുളക്
  • അണ്ടിപ്പരിപ്പ്
  • മല്ലി
  • ചെറിയ ജീരകം
  • കുരുമുളക്
  • കടുക്

Ingredients:

  • Shrimp
  • Turmeric
  • Salt
  • Kashmiri chili
  • Nuts
  • Coriander
  • A pinch of cumin
  • Black pepper
  • Mustard

തയാറാക്കുന്നതിനായി ഇവിടെ എടുത്തിരിക്കുന്നത് അരകിലോഗ്രാം ചെമീൻ ആണ്. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ഒന്ന് നന്നായി മിക്സ് ചെയ്തു 10 മിനുട്ട് ഒന്ന് മാറ്റിവെക്കാം. അടുത്തതായി ഒരു 10 ഉണക്കമുളക്, 5 അണ്ടിപ്പരിപ്പ്, എന്നിവയിലേക്ക് ഒരു മുക്കാൽ കപ്പോളം നല്ല തിളച്ച ചൂടുവെള്ളം ഒഴിച്ച്, ഒന്ന് കുതിർത്തെടുക്കാം.

ശേഷം ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ മല്ലി, അര ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ കുരുമുളക്, മുക്കാൽ ടീസ്‌പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ വെളുത്ത എള്ള്, എന്നിവ ഒന്ന് ചെറുതായി റോസ്റ്റ് ചെയ്തെടുക്കാം. അടുത്തതായി നേരത്തെ കുതിർക്കാൻ വെച്ച മുളകും പുലി പിഴിഞ്ഞ് ഒഴിച്ചതും, 7 വെളുത്തുള്ളി, ചെറിയ കഷ്ണം ശർക്കര എന്നിവയെല്ലാം അരച്ചതിനുശേഷം വാരത്തുവെച്ചിരിക്കുന്ന കൂട്ട് കൂടിയ ഒന്ന് പേസ്റ്റ് പോലെ അരച്ചെടുക്കാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക..Manglore Style Prawns Ghee Roast Recipe| Video Credit: Kannur kitchen


Mangalore Style Prawns Ghee Roast is a fiery and flavorful dish that’s a true delicacy from the coastal region of Karnataka, India. The key to its unique taste is a special, homemade spice paste and, as the name suggests, a generous amount of ghee. Here’s a general guide to help you create this delicious dish at home.

Ingredients

For the Prawn Marination:

  • Prawns, cleaned and deveined
  • Turmeric powder
  • Red chili powder
  • Curd (yogurt)
  • Lemon juice
  • Salt

For the Ghee Roast Masala Paste:

  • Dry red chilies (preferably Byadgi and/or Kashmiri for color and heat)
  • Coriander seeds
  • Cumin seeds
  • Black peppercorns
  • Fenugreek seeds (a pinch is enough)
  • Mustard seeds
  • Garlic cloves
  • Tamarind pulp or jaggery (to balance the flavors)
  • Water (for grinding)

Other Ingredients:

  • Ghee (clarified butter)
  • Curry leaves
  • Onion (optional, as some authentic recipes don’t use it)
  • Salt to taste

Instructions

1. Marinate the Prawns:

  • In a bowl, mix the cleaned prawns with turmeric powder, red chili powder, curd, lemon juice, and salt.
  • Let them marinate for at least 30 minutes.

2. Prepare the Ghee Roast Masala Paste:

  • Dry roast the whole spices (coriander seeds, cumin seeds, peppercorns, fenugreek seeds, and mustard seeds) in a pan on low heat until they become aromatic.
  • In the same pan, dry roast the red chilies until they are crisp.
  • Let the roasted ingredients cool down.
  • Transfer the roasted spices and chilies to a grinder jar. Add the garlic cloves and tamarind pulp (or a piece of tamarind soaked in water).
  • Add a little water and grind everything into a fine, smooth paste.

3. Cook the Prawns:

  • Heat a portion of the ghee in a pan.
  • Add the marinated prawns and sauté them until they just start to curl up and turn pink.
  • Remove the prawns from the pan and set them aside. It’s important not to overcook them at this stage as they will become rubbery.

4. Make the Ghee Roast:

  • In the same pan, add the remaining ghee.
  • If you’re using onions, add them and sauté until they turn golden.
  • Add the prepared ghee roast masala paste and cook it on low heat, stirring continuously, until the raw smell disappears and the ghee starts to separate from the masala. This “bhuna” or roasting process is crucial for the flavor.
  • Add the cooked prawns and curry leaves to the pan.
  • Mix everything well, ensuring the prawns are evenly coated with the masala.
  • Cook for another 2-3 minutes, letting the prawns absorb the flavors.
  • Adjust the salt if needed and add a bit of jaggery if you want to balance the spiciness and tanginess.

5. Serve:

  • Your Mangalore Style Prawns Ghee Roast is ready to be served hot. It pairs excellently with neer dosa, appam, or steamed rice.

ഇനി കുഴക്കണ്ട പരത്തണ്ടാ രാവിലെ ഒരു കിടിലൻ വീശപ്പം!! പൂപോലുള്ള ഈ വിഭവം എളുപ്പത്തിൽ മനസിലാക്കാം| Easy Breakfast Veeshappam Recipe

Leave A Reply

Your email address will not be published.