About Perfect and Easy Ghee Rice Recipe
ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ തു വെള്ള നെയ്ച്ചോറ് പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം. ഇനി നമുക്ക് തു വെള്ള നെയ്ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം .ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.
ചേരുവകകൾ
- ജീര ശാല അരി
- ഓയിൽ
- സവാള
- അണ്ടിപരിപ്പ്
- ഉണക്ക് മുന്തിരി
- നെയ്യ്
- വെള്ളിച്ചെണ്ണ
- ഏലക്ക
- കറുവ പട്ട
- ഗ്രാമ്പു
- തക്കോൽ
- ഉപ്പ്
- നാരങ്ങനീര്
- കാരറ്റ്
Ingredients
- Jeerakasala Rice
- Oil
- Onion
- Peanuts
- Dried grapes
- Ghee
- Garlic oil
- Cardamom
- Cinnamon
- Cloves
- Tomato
- Salt
- Lemon juice
- Carrot
How to Make Perfect and Easy Ghee Rice Recipe
ഒരു പാത്രം എടുക്കുക അതിലേക്ക് 3 കപ്പ് ജീരകശാല അരി ഇടുക നാല് അഞ്ച് തവണ കഴുക്കുക. ആ വിശ്വത്തിന് വൈള്ളം ഒഴിക്കുക 10 മിനിട്ട് കുതിരാൻ വെക്കുക. ഗ്യാസ് ഓണാക്കുക ചട്ടി അടുപ്പത്ത് വെക്കുക കുറച്ച് ഓയിൽ ഒഴിക്കുക ചൂടാക്കുമ്പോൾ സവാള ചെറുതായി അരിഞ്ഞത് അതിലേക്ക് ഇടുക. ഗോൾഡൻ കളർ ആക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. വൈള്ളിച്ചെണ്ണയിലേക്ക് അണ്ടിപരിപ്പ് ഇടുക നന്നായി ഫ്രൈയ് ചെയ്യുക ഒരു പാത്രത്തിലേക്ക് മാറ്റുക .കുറച്ച് ഉണക്ക് മുന്തിരി ചേർക്കുക ഫ്രൈയ് ചെയ്തത് എടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക.
ഒരു പാത്രത്തിൽ വൈള്ളം എടുത്ത് ചൂടാക്കാൻ വെയ്ക്കുക. അരിയിലെ വെള്ളം അരിപ്പ കൊണ്ട് കളയുക. ഒരുപാൻ എടുക്കുക 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക 2 ടേബിൾ സ്പൂൺവൈ ളളിച്ചെണ്ണ ഒഴിക്കുക 4 എലക്ക ചേർക്കുക 3 കറുവ പട്ട ചേർക്കുക 3 ഗ്രാമ്പു ചേർക്കുക 1 തക്കോൽ ചേർക്കുക നന്നായി ഇളക്കുക. ചെറിയ സവാള അതിലേക്ക് ഇടുക നന്നായി ഇളക്കുക അരി അതിലേക്ക് ഇടുക 5 മിനിട്ട് മീഡിയം ഫൈ യ് മിൽ ഇട്ടിട്ട് നന്നായി ഇളക്കുക. നേരത്തെ ചൂടാക്കാൻ വെച്ച വൈള്ളം അതിലേക്ക് ഒഴിക്കുക ആവിശ്വത്തിന് ഉപ്പ് ചേർക്കുക നന്നായി ഇളക്കുക.
1 ടേബിൾ സ്പൂൺ നാരങ്ങ നീര് ഒഴിക്കുക നന്നായി ഇളക്കുക 1 ടേബിൾ സ്പൂൺ കാരറ്റ് ചെറുതായി അരിഞ്ഞത് ചേർക്കുക .നോ ഫ്രൈയ്മിൽ ഇട്ടിട്ട് നന്നായി ഇളക്കുക 6 മിനിട്ട് മൂടി വെക്കുക നെയ്ച്ചോറിലേക്ക് ഉള്ളിയും അണ്ടിപരിപ്പും ഉണക്ക് മുന്തിരി വറുത്തത് ഇടുക 1 മിനിട്ട് അടച്ച് വെക്കുക . നന്നായി ഇളക്കുക ഫ്രൈയ്മ് ഓഫ് ചെയുക ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല ടെസ്റ്റ് ആയിട്ടുള്ള തുവൈള്ള നെയ്ച്ചോറ് ആണ് ഇതുപോലെ ട്രൈ ചെയ്യുക. Perfect and Easy Ghee Rice Recipe| Video Credit: Fathimas Curry World
Ghee Rice is a fragrant and flavorful South Indian dish that is both simple and elegant. To make it, rinse and soak 1 cup of basmati rice for 20 minutes. In a heavy-bottomed pan, heat 2–3 tablespoons of ghee. Add whole spices like cinnamon, cloves, cardamom, and a bay leaf, followed by sliced onions, cashews, and raisins. Sauté until golden brown. Drain the soaked rice and add it to the pan, gently frying for a couple of minutes to coat the grains with ghee. Pour in 2 cups of hot water and add salt to taste. Cover and cook on low flame until the rice is tender and fluffy. Let it rest for a few minutes, then fluff gently with a fork. Ghee rice pairs perfectly with spicy curries, raita, or simply a boiled egg, making it a delicious meal for any occasion.