ചേരുവകൾ
- ചിക്കൻ – 1 (1500 ഗ്രാം)
- തൈര് -1/4 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- മുളക് പൊടി -1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- മല്ലി പൊടി-1/2 ടീസ്പൂൺ
- ജീരകം പൊടി -1 ടീസ്പൂൺ
- ഗരം മസാല പൊടി -1 ടീസ്പൂൺ
- ചാറ്റ് മസാല പൊടി -3/4 ടീസ്പൂൺ
- മാഗി ചിക്കൻ സ്റ്റോക്ക് -1/2
- ഉപ്പ്
- എണ്ണ
Ingredients
- Chicken – 1 (1500 gms)
- Yogurt -1/4 cup
- Ginger garlic paste -1 tsp
- Chili powder -1/2 tsp
- Turmeric powder -1/2 tsp
- Coriander powder -1/2
- tsp Jumin powder -1 tsp
- Garam masala powder -1 tsp
- Chaat masala powder -3/4 tsp
- Maggi chicken stock -1/2
- Salt
- Oil
Perfect Restaurant Style Tandoori Chicken recipe: ആദ്യമായി നമുക്ക് ഇതിന്റെ മസാല തയാറാക്കാം.. അതിനായി ഒരു ബൗളിലേക്ക് 1/4 കപ്പ് തൈര്, 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 ടീസ്പൂൺ മുളക് പൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മല്ലി പൊടി, 1 ടീസ്പൂൺ ജീരകം പൊടി, 3/4 ടീസ്പൂൺ ചാറ്റ് മസാല പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടി, 1/2 മാഗി ചിക്കൻ സ്റ്റോക്ക്, അടുത്തതായി ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഈ ഒരു മസാല ചിക്കനിൽ നല്ല പോലെ തേച്ചുപിടിപ്പിക്കാം; ഈ ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം.. കൂട്ടുത്തൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക Perfect Restaurant Style Tandoori Chicken recipe | Video Credit: Kannur kitchen
Perfect Restaurant-Style Tandoori Chicken is a flavorful and juicy dish made by marinating chicken in a spiced yogurt mixture and grilling it to smoky perfection. To prepare, make deep cuts on cleaned chicken pieces and marinate them first with lemon juice, salt, and a little turmeric for 15 minutes. Then, prepare a second marinade using thick curd, ginger-garlic paste, red chili powder, garam masala, cumin powder, coriander powder, kasuri methi, and a little mustard oil or regular oil. Add a pinch of red food color (optional) for that classic restaurant look. Coat the chicken well and let it marinate for at least 4–6 hours or overnight for best flavor. Grill the chicken in an oven, tandoor, or on a stovetop grill pan until cooked through and slightly charred, basting with butter or oil occasionally. Serve hot with onion rings, lemon wedges, and mint chutney. This delicious, smoky, and spicy tandoori chicken is sure to impress, just like the ones from your favorite restaurant!