സദ്യക്ക് വെക്കുന്ന കിടിലൻ സാമ്പാർ ഇനി വീട്ടിലും!! വറുത്തരച്ച ഈ സാമ്പാറിന്റെ കൂട്ട് അറിയണമെങ്കിൽ ഇനി ഇതുപോലെ ഉണ്ടാക്കിനോക്കൂ..| Sadhya Special Varutharacha Sambar Recipe

Sadhya Special Varutharacha Sambar Recipe: തേങ്ങ വറുത്തരച്ചുവച്ച സാമ്പാർ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ അത് പോലെ ഒരു നാടൻ കേരള സാമ്പാർ തയ്യാറാക്കി നോക്കിയാലോ.. അതിനായി മുക്കാൽ കപ്പ് പരിപ്പും ഒരു നാരങ്ങാ വലിപ്പമുള്ള വാളൻ പുളിയും 20 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിന് ശേഷം 1 മുരിങ്ങക്കായ,1 ഉരുളക്കിഴങ്ങ്,

1 ക്യാരറ്റ്,1 സവാള, 2 പച്ചമുളക്, ഒരു ചെറിയ വെള്ളരിക്ക, 5 വെണ്ടയ്ക്ക,1 തക്കാളി എന്നിവ നീളത്തിൽ വലിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. ശേഷം പരിപ്പ്, ആവശ്യത്തിന് വെള്ളം, വെണ്ടയ്ക്ക ഒഴിച്ച് ബാക്കിയുള്ള പച്ചക്കറികൾ,1 ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി 2 വിസിൽ വരുന്ന വരെ വേവിക്കുക. ഇനി തേങ്ങ വറുത്ത് അരച്ചെടുക്കാം. അതിനായി 6 ചെറിയുള്ളി,10 വറ്റൽ മുളക്, തേങ്ങ, കറിവേപ്പില, അൽപ്പം കായം, ഉലുവ, മല്ലിപ്പൊടി

എന്നിവ നന്നായി എണ്ണയിൽ മൂപ്പിച്ച് വറുത്തെടുക്കുക. അത് ഫൈൻ പേസ്റ്റ് ആക്കി അരച്ചെടുക്കുക. ശേഷം വെണ്ടയ്ക്ക എണ്ണയിൽ വഴറ്റി പച്ചക്കറിയുടെ കൂട്ടിലേക്ക് ചേർക്കുക. ഒപ്പം തന്നെ പുളി വെള്ളവും കുറച്ചു പഞ്ചസാരയും ചേർത്തിളയ്ക്കുക. അവസാനമായി സാമ്പാർ താളിച്ച് ചേർക്കുകയാണ് വേണ്ടത്. അതിനായി ചൂടായ വെളിച്ചെണ്ണയിലേക്ക് ആദ്യം വറ്റൽ മുളകിട്ട് നന്നായി മൂപ്പിച്ചെടുക്കുക. അത് കോരി മാറ്റിയ ശേഷം അതിലേക്ക് തന്നെ കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. ഇത് സാമ്പാറിലേക്ക് ഒഴിച്ചു മിക്സ്‌ ചെയ്യുക. അടിപൊളി നാടൻ കേരള സാമ്പാർ റെഡി!. കൂടുതൽ അറിയാനായി വീഡിയോ കാണുക..Sadhya Special Varutharacha Sambar Recipe| Video Credit:Deepa Sandeep


Varutharacha Sambar is a special and aromatic sambar, a staple of a traditional Kerala Sadhya (feast), particularly for festivals like Onam and Vishu. The key to its rich flavor is the “varutharacha” part, which means “roasted and ground.” This method involves roasting a unique blend of whole spices and fresh coconut before grinding them into a fine paste.

Key Ingredients:

  • Toor Dal: The base of the sambar, cooked until soft and mushy.
  • Mixed Vegetables: A variety of vegetables are used, such as drumsticks, pumpkin, ash gourd, carrots, potatoes, and small onions (shallots). The combination of vegetables is crucial for the authentic Sadhya flavor.
  • Tamarind: Soaked in hot water to extract a tangy pulp.
  • For the “Varutharacha” Masala:
    • Coconut: Freshly grated coconut is roasted until golden brown.
    • Whole Spices: A blend of coriander seeds, dry red chilies, fenugreek seeds, and chana dal (or urad dal) are roasted to release their aroma.
    • Curry Leaves & Asafoetida (Hing): Added to the roasting process for an extra layer of flavor.
  • For Tempering:
    • Coconut Oil: The oil of choice for Kerala cooking.
    • Mustard Seeds, Dry Red Chilies, & Curry Leaves: The classic tempering ingredients.
    • Small Onions (Shallots): Often sautéed in the tempering for a deep, sweet flavor.

General Steps:

  1. Cook the Dal: Pressure-cook the toor dal with turmeric powder and water until it’s very soft and easily mashable.
  2. Cook the Vegetables: In a pot, cook the mixed vegetables with water, a pinch of turmeric, and salt until they are tender but not overcooked. Some recipes suggest adding different vegetables at different times based on their cooking time (e.g., firmer vegetables first).
  3. Prepare the Masala: In a separate pan, dry roast the whole spices and then the coconut with some shallots and curry leaves until the coconut turns a rich golden-brown and the spices are fragrant. Cool this mixture and grind it into a smooth paste with a little water.
  4. Combine the Sambar: Add the cooked dal, the tamarind pulp, and the ground roasted masala to the cooked vegetables.9 Bring the mixture to a gentle boil, simmering for a few minutes to allow all the flavors to meld together. Adjust the consistency by adding water if needed.
  5. Temper and Serve: In a small pan, heat coconut oil and add mustard seeds. Once they splutter, add dry red chilies, curry leaves, and small onions. Fry until the onions are golden and fragrant, then pour this tempering over the simmering sambar. Cover and let it rest for at least 15-20 minutes before serving. This resting period allows the flavors to deepen and is a crucial step for an authentic taste.

പുതുപുത്തൻ രുചിയിൽ രാവിലെയോ രാത്രിയോ കഴിക്കാൻ പറ്റിയ ഒരു കിടിലൻ റൊട്ടി!! ഒരു തവണയെങ്കിലും ഉണ്ടാക്കിനോക്കൂ…| Variety Turkish Rotti Recipe

Sadhya Special Varutharacha Sambar Recipe
Comments (0)
Add Comment