Tasty Bitter Gourd Gravy Recipe: സാധാരണയായി പാവയ്ക്ക കറി വച്ചു കൊടുത്താൽ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. അത്തരത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല രുചികരമായ ഒരു പാവയ്ക്കാ കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പാവയ്ക്ക തയ്യാറാക്കാനായി അതിനകത്തെ കുരുവെല്ലാം കളഞ്ഞ് വട്ടത്തിൽ മുറിച്ചെടുth മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് നല്ലതുപോലെ ഒന്ന് മൂപ്പിച്ച് എടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് കോരിയെടുത്ത് വയ്ക്കാം. അതേ പാനിൽ കുറച്ചുകൂടി എന്നായൊഴിച്ച് കടുകും, ഉലുവയും, ജീരകവും, ഉഴുന്നുമിട്ട് ഒന്ന് പൊട്ടിച്ചെടുക്കുക.
അതിലേക്ക് ഒരുപിടി അളവിൽ വെളുത്തുള്ളി, സവാള എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ കൂടി ആ മസാല കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.
പിന്നീട് അല്പം പുളിവെള്ളം കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. കറിയിൽ നിന്നും എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ വറുത്തുവെച്ച പാവയ്ക്ക കൂടി അതിലേക്ക് ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കുക. കറിക്ക് കയപ്പ് കൂടുതലാണെങ്കിൽ അല്പം ശർക്കര ചീകിയത് കൂടി കറിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Tasty Bitter Gourd Gravy Recipe| Video Credit: Simi’s Food Corner
Tasty Bitter Gourd Gravy Recipe
Bitter gourd, also known as karela or pavakkai, is a healthy and flavorful vegetable. While it is known for its bitter taste, a well-made gravy can balance it with sweet, spicy, and tangy notes, making it a delicious dish. Here is a general guide to making a tasty bitter gourd gravy.
Key Ingredients:
- Bitter Gourd: 1 large or 2-3 small bitter gourds.
- Onions: 1-2 medium-sized, finely chopped.
- Tomatoes: 1-2 large, finely chopped or pureed.
- Aromatics: Ginger-garlic paste or crushed garlic pods.
- Spices: Turmeric powder, red chili powder, coriander powder, cumin powder, and a pinch of fenugreek seeds.
- Tamarind: A small, lime-sized ball of tamarind, soaked in warm water to extract the pulp.
- Jaggery: A small piece of jaggery or a teaspoon of jaggery powder to balance the flavors.
- Oil: Gingelly (sesame) oil is often recommended for its flavor.
- Seasoning: Mustard seeds, curry leaves, and salt to taste.
Steps to Prepare:
- Reduce the Bitterness: The first and most important step is to prepare the bitter gourd to minimize its bitterness.
- Wash and cut the bitter gourd. You can slice it into thin rounds or chop it into small pieces.
- Remove the seeds.
- Sprinkle a generous amount of salt over the bitter gourd pieces and let them sit for 20-30 minutes.
- After 30 minutes, squeeze the pieces to remove the bitter juice that has been released. You can also rinse them with water to remove excess salt.
- Alternatively, you can soak the bitter gourd pieces in buttermilk with a little salt and tamarind for about 20-30 minutes before squeezing and rinsing.
- Sauté the Bitter Gourd:
- Heat oil in a pan. Sauté the prepared bitter gourd pieces until they are soft and slightly browned. This step helps in further reducing the bitterness. Set them aside.
- Prepare the Gravy Base:
- In the same pan, heat a little more oil. Add mustard seeds, fenugreek seeds, and cumin seeds. Let the mustard seeds splutter.
- Add curry leaves, and then add the chopped onions. Sauté until the onions turn translucent and golden brown.
- Add ginger-garlic paste and sauté until the raw smell disappears.
- Add the chopped tomatoes and cook until they turn soft and mushy.
- Add Spices and Cook:
- Stir in turmeric powder, red chili powder, and coriander powder. Sauté for a minute until the spices are fragrant.
- Combine and Simmer:
- Add the sautéed bitter gourd pieces to the pan. Mix well, allowing the bitter gourd to absorb the flavors of the spices.
- Pour in the thick tamarind extract and some water to achieve your desired gravy consistency.
- Add salt and jaggery. Mix well. The jaggery is crucial for balancing the tangy and spicy flavors and cutting the remaining bitterness.
- Bring the gravy to a boil, then reduce the heat and let it simmer until the gravy thickens and the oil starts to separate and float on top. This indicates that the dish is cooked and the flavors have melded together.
- Serve:
- Garnish with fresh coriander leaves if desired. Serve the tasty bitter gourd gravy hot with steamed rice or roti.