സ്വാദിഷ്ടമായ ചിക്കൻ ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കണം!! മസാലയിൽ മുഴുവൻ മാജിക്കും ഒളിപ്പിച്ച ചിക്കൻ ഇങ്ങനെ ഉണ്ടാക്കിനോക്കൂ…| Tasty Chicken Masala Recipe

Tasty Chicken Masala Recipe: ചപ്പാത്തിക്ക് ദോശക്കും എല്ലാം രാവിലെയും ഉച്ചയ്ക്ക് വൈകിട്ടായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വാദിലാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്,

നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു അതിനുമുമ്പ് തന്നെ മുളകുപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം നമുക്കൊരു മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത്. മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ മസാല തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കാവുന്നതാണ് നിങ്ങൾക്ക് ചിക്കൻ

കറി തയ്യാറാക്കുമ്പോൾ ഇതുപോലെ ഈ മസാല ഉപയോഗിക്കാവുന്നതാണ്, ചിക്കന് മാത്രമല്ല വെജിറ്റബിൾ കറി ഉണ്ടാക്കുമ്പോഴും ഈ ഒരു മസാല ചേർത്ത് കഴിഞ്ഞാൽ വളരെ രുചികരമാണ്. മസാലകളും ബാക്കിയുള്ള ചേരുവകളും എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം ഉപ്പ് പാകത്തിന് നോക്കി ഇതെല്ലാം നന്നായി വഴണ്ട് ചേർന്നു വെള്ളം ഇല്ലാതെ വേണം തയ്യാറാക്കേണ്ടത്. ചിക്കനിൽ ഉള്ള വെള്ളം കൂടി

ഇറങ്ങിക്കഴിഞ്ഞാൽ മസാല കറക്റ്റ് പാകത്തിന് ആയി കിട്ടും, അതിനുശേഷം മല്ലിയിലയും, കുരുമുളകുപൊടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ്. കറിവേപ്പില ചേർത്താലും വളരെ നല്ല ഫ്ലേവർ ആണ് കിട്ടുന്നത് ഓരോരുത്തരുടെ ഇഷ്ടത്തിന്ചേർത്തു കൊടുക്കാം..വളരെ രുചികരമായ ഈ മസാല തയ്യാറാക്കുന്നതിന്റെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.Tasty Chicken Masala Recipe| Video Credit: Kannur kitchen


Aromatic and Flavorful Chicken Masala

This recipe provides a classic, homestyle Indian chicken masala, with a rich, spiced gravy. The key to its deep flavor is properly sautéing the onions and spices until the oil separates, a process known as “bhuna.”

Ingredients

For the Chicken Marinade:

  • 2 lbs (1 kg) bone-in, skinless chicken, cut into 1.5-inch pieces
  • 1 tsp salt
  • 1 tsp Kashmiri red chili powder (or a less spicy alternative like paprika)
  • 1/2 tsp turmeric powder
  • 1 tbsp ginger-garlic paste
  • 1 tbsp lime or lemon juice

For the Curry:

  • 3-4 tbsp cooking oil (mustard oil is traditional, but any neutral oil works)
  • 2-3 whole dried red chilies (optional)
  • 1 cup finely chopped red onions
  • 1 cup pureed fresh tomatoes (or 4 tbsp tomato paste/1/2 cup canned puree)
  • 2-3 green chilies, slit lengthwise
  • 2 tsp Kashmiri red chili powder
  • 1/2 tsp turmeric powder
  • 1 tsp salt (or to taste)
  • 1/2 cup plain yogurt, whisked
  • 1 tbsp chopped fresh cilantro for garnish
  • 1/2 cup water (or as needed for desired consistency)

For a Homemade Spice Mix (Optional but highly recommended):

  • 2 tbsp whole coriander seeds
  • 4-5 cloves
  • 8-10 whole black peppercorns
  • 1-inch piece of cinnamon stick
  • 3-4 green cardamoms
  • 1 tsp cumin seeds
  • 1 tbsp Kasuri methi (dried fenugreek leaves)

Instructions

1. Marinate the Chicken:

  • In a large bowl, combine the chicken pieces with all the marinade ingredients.
  • Mix well with your hands until every piece is coated.
  • Cover and let it marinate for at least 30 minutes. For a deeper flavor, you can marinate it overnight in the refrigerator.

2. Prepare the Homemade Spice Mix (If using):

  • In a dry skillet, lightly roast all the whole spices (coriander, cloves, peppercorns, cinnamon, cardamom, cumin seeds, and Kasuri methi) over low heat.
  • Roast until they become fragrant and slightly browned, about 1-2 minutes.
  • Remove from heat, let cool, then grind into a fine powder. Set aside.

3. Cook the Chicken and Make the Curry:

  • Heat the oil in a large, heavy-bottomed pan or Dutch oven over medium-high heat.
  • If using, add the marinated chicken pieces and cook for 8-10 minutes, until they are lightly browned. Flip a few times while cooking.
  • Remove the chicken from the pan and set it aside on a plate.
  • In the same pan, add the chopped onions and cook for 8-10 minutes, stirring regularly, until they turn a deep golden brown.
  • Add the pureed tomatoes and slit green chilies. Cook for about 3 minutes.
  • Add the powdered spices (red chili powder, turmeric, and the homemade spice mix if you made it) and salt. Cook for another 2-3 minutes, until the oil begins to separate from the sides of the pan. This is a crucial step for developing a rich flavor.
  • Reduce the heat to low and add the whisked yogurt. Stir continuously to prevent it from curdling. Cook for 2-3 minutes.
  • Add the pre-cooked chicken pieces back to the pan and mix well with the masala.
  • Add a half cup of water if you prefer a thinner gravy.
  • Cover the pan with a lid, reduce the heat to low, and let it simmer for 30-35 minutes, or until the chicken is tender and cooked through. Stir occasionally to prevent sticking.
  • Check for salt and adjust if necessary.
  • Garnish with fresh cilantro before serving.

Serving Suggestions:

Chicken masala is excellent with plain basmati rice, jeera rice, naan, roti, or paratha. A side of kachumber salad or onion raita adds a refreshing contrast to the rich curry.

വീട്ടിൽ തക്കാളി ഇരിപ്പുണ്ടോ? ഒരു മൂന്ന് മാസം വരെ കേടുകൂടാതെയിരിക്കുന്ന കിടിലൻ അച്ചാർ പരിചയപ്പെടാം !!| Easy Tomato Pickle Recipe

Tasty Chicken Masala Recipe
Comments (0)
Add Comment