About Tasty Garlic Chicken Recipe
ചിക്കൻ എന്നും ആളുകളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്ന് തന്നെയാണ്. ചിക്കൻ കൊണ്ട് പല വ്യത്യസ്‍തമായ വിഭവങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ചിക്കൻ കൊണ്ട് തയ്യാറാക്കാവുന്ന ഗാർലിക് ചിക്കനാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. എങ്ങനെയാണ് ഉണ്ടാകേണ്ടത് എന്ന് വിശദമായി തന്നെ താഴെ പറയുന്നു.
Ingredients
- ചിക്കൻ -3/4 kg
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1&1/2 tbsp
- നാരങ്ങ -1
- ഉപ്പ്
- കോൺഫ്ളവർ -3 tbsp
- മൈദ -3 tbsp
- ഓയിൽ – 4-5 tbsp
- കോൺഫ്ളവർ -2 tbsp
- വെള്ളം -1 cup
- ഓയിൽ -2 tbsp
- വെളുത്തുള്ളി -2 tbsp
- സ്പ്രിങ് ഒണിയൻ white -3 tbsp
- മുളക്പൊടി -1/2 tbsp
- ടൊമാറ്റോ സോസ് -3 tbsp
- സോയ സോസ് -1&1/2 tbsp
- വിനാഗിരി -1&1/2 tsp
- കാപ്സിക്കം – 2
- കാരറ്റ് – 1
- സ്പ്രിങ് ഒണിയൻ – 2 ടേബിൾസ്പൂൺ
Ingredients
- Chicken -3/4 kg
- Ginger garlic paste -1&1/2 tbsp
- Lemon -1
- Salt
- Cornflower -3 tbsp
- Flour -3 tbsp
- Oil – 4-5 tbsp
- Cornflower -2 tbsp
- Water -1 cup
- Oil -2 tbsp
- Garlic -2 tbsp
- Spring onion white -3 tbsp
- Chili powder -1/2 tbsp
- Tomato sauce -3 tbsp
- Soy sauce -1&1/2 tbsp
- Vinegar -1&1/2 tsp
- capsicum -2
- carrot -1
- spring onion green -2 tbsp
How to make Tasty Garlic Chicken Recipe
നല്ലതുപോലെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഏതു ഒരു അരമണിക്കൂർ ഫൈഡ്ജിൽ റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം ഇതിലേക്ക് 3 ടേബിൾസ്പൂൺ കോൺഫ്ളവർ, 3tbsp മൈദ, ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം.
ശേഷം ഒരു ബൗൾ എടുത്തതിനുശേഷം അതിലേക്ക് 2 tbsp കോൺഫ്ളവർ, ഒരു കപ്പ് വെള്ളത്തിൽ നന്നായി ഒന്ന് മിക്സ് ചെയ്തുവെക്കാം, അടുത്തതായി ഗാർലിക് ചിക്കൻ ഉണ്ടാക്കുന്നതിനായി ഒരു പാൻ അടുപ്പത്തേക്ക് വെച്ചതിനുശേഷം, 1tbsp ഓയലും എള്ളെണ്ണയും, ചേർത്തതിനുശേഷം ചൂടായ വരുമ്പോൾ അറിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി, സ്പ്രിങ് ഒണിയൻ എന്നിവ ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് മുളക്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റിയതിനുശേഷം
ടൊമാറ്റോ കെച്ചപ്പും സോയാസോസും വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന കോൺഫ്ളവർ ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സിക്കവും ക്യാരറ്റ് കൂടി ചേർത്തതിനുശേഷം നേരത്തെ വറത്തുവെച്ചിരിക്കുന്ന ചിക്കൻ കൂടി ചെത്തിനുശേഷം അടച്ചുവെച്ചു മൂന്ന് മിനിറ്റ് വേവിച്ചെടുക്കാം. Tasty Garlic Chicken Recipe| Video Credit : Kannur kitchen
Here is a recipe for a delicious and easy garlic chicken.
Ingredients:
- 1 lb boneless, skinless chicken breast or thighs, cut into bite-sized pieces
- 2 tablespoons olive oil
- 2 tablespoons butter, divided
- 1 head of garlic, minced (about 8-10 cloves)
- 1 cup chicken broth
- 1/2 cup heavy cream
- 1/2 teaspoon Italian seasoning
- 1/2 teaspoon garlic powder
- Salt and black pepper to taste
- Fresh parsley, chopped, for garnish
Instructions:
- Prepare the Chicken: Pat the chicken pieces dry and season them generously with salt, black pepper, and Italian seasoning.
- Sear the Chicken: Heat 1 tablespoon of olive oil and 1 tablespoon of butter in a large skillet over medium-high heat. Add the chicken and cook until golden brown and cooked through (about 4-5 minutes per side). Remove the chicken from the skillet and set it aside.
- Make the Garlic Sauce: Reduce the heat to medium-low. In the same skillet, melt the remaining butter. Add the minced garlic and sauté for about 30-60 seconds until fragrant, being careful not to let it burn.
- Create the Creamy Sauce: Pour in the chicken broth and heavy cream. Add the garlic powder and stir, scraping up any browned bits from the bottom of the pan. Let the sauce simmer for 8-10 minutes, or until it has reduced and thickened.
- Combine and Serve: Return the cooked chicken to the skillet, stirring to coat it in the creamy garlic sauce. Garnish with fresh parsley and serve hot with rice, pasta, or mashed potatoes.