ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ ഫിഷ് ഫ്രൈ!! ഒരു തവണ ഉണ്ടാക്കിയാൽ ഇനി ഇതുപോലെയെ ഉണ്ടാക്കൂ..| Tasty Hotel Fish Fry Recipe

About Tasty hotel fish fry recipe

ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ മീൻ ഫ്രൈ പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിദവം ആണ്. കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം ഇനി നമുക്ക് മീൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. എന്തെല്ലം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.

Ingredients

  • മീൻ
  • വെള്ളുത്തുള്ളി
  • ചെറിയ ഉള്ളി
  • ഇഞ്ചി
  • പെരിൻ ജീരകം
  • മുളക് പൊടി
  • മഞ്ഞൾ പൊടി
  • വിനാഗിരി
  • വെള്ളിച്ചെണ
  • ഉപ്പ്
  • കറിവേപ്പില

Ingredients:

  • Fish
  • Garlic
  • Small onion
  • Ginger
  • Cereal seeds
  • Chili powder
  • Turmeric powder
  • Vinegar
  • White rice
  • Salt
  • Curry leaves

How to Make Tasty Hotel Fish Fry Recipe

ഒരു പാത്രം എടുക്കുക അതിലേക്ക് 5 വെളളുത്തുള്ളി ഇടുക 2 ചെറിയ ഉള്ളി ഇടുക കുറച്ച് കറിവേപ്പില ഇടുക . 1 ടേബിൾ സ്പൂൺ ഇഞ്ചി തൊലി കളഞ്ഞത് എടുക്കുക ഇതെല്ലം കൂടി മിക്സിയുടെ ജാറിലേക്ക് ഇടുക. 1 ടേബിൾ സ്പൂൺ പെരിൻ ജീരകം ഇടുക എല്ലo കൂടി അരച്ചെടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക 1 ടേബിൾ സ്പൂൺ വിനാഗിരി ചേർക്കുക.

2 ടേബിൾ സ്പൂൺ വെള്ളിച്ചെണ്ണ ചേർക്കുക ആവിശ്യത്തിന് ഉപ്പ് ഇടുക എല്ലO കൂടി മിക്സ് ചെയ്യുക 2 ടേബിൾ സ്പൂൺ വൈള്ളം ഒഴിക്കുക നന്നായി മിക്സ് ചെയ്യുക മീൻ എടുക്കുക ഓരോ മീനിലും മസാല പുരട്ടുക 10 മിനിട്ട് റസ്റ്റ്‌ ചെയ്യാൻ വെക്കുക. ഗ്യാസ് ഓണാക്കുക പാൻ അടുപ്പത്ത് വെക്കുക അതിലേക്ക് വെള്ളിച്ചെണ്ണ ഒഴിക്കുക ചൂടാക്കുമ്പോൾ അതിലേക്ക് മസാല പുരട്ടിയ മീൻ ഇടുക. കുറച്ച് കറിവേപ്പില മുകളിൽ ഇടുക നേരത്തെ മാറ്റി വെച്ച മസാല അതിലേക്ക് ഇടുക 2 മിനിട്ട് വരട്ടുക ഇടയ്ക്ക് ഇടയ്ക്ക് ഇളക്കുക. ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല ടെസ്റ്റ് ആയിട്ടുള്ള മീൻ ഫ്രൈയാണ് ചോറിന് ഒപ്പം കൂട്ടാൻ പറ്റുന്നതാണ് ഇതുപോലെ ട്രൈ ചെയ്യുക. Tasty Hotel fish Fry Recipe| Video Credit: Kannur kitchen


Achieving a “tasty hotel” style fish fry often comes down to a few key techniques and a well-balanced spice marinade. The best versions are crispy on the outside, tender and moist on the inside, and packed with flavor. Here’s a breakdown of the key elements and a general recipe to help you recreate that restaurant-quality fish fry at home.

The Marinade: The Heart of the Flavor

The marinade is what sets a good fish fry apart. It should be a thick, flavorful paste that coats the fish evenly and adheres well during frying.

Common Ingredients for a “Hotel Style” Marinade:

  • Spices: Red chili powder (Kashmiri for color, regular for heat), turmeric powder, coriander powder, cumin powder, and a touch of garam masala.
  • Aromatics: A generous amount of fresh ginger-garlic paste is crucial for flavor and to mask any “fishy” smell. Some recipes also use finely chopped curry leaves.
  • Acidity: Lemon juice or a little vinegar is essential for tenderizing the fish and brightening the flavors.
  • Oil: Many South Indian recipes use coconut oil or a neutral oil to mix the marinade into a paste. This helps the spices adhere without adding water.
  • Salt: Season the marinade well. A slightly salty marinade will ensure the fish itself is properly seasoned.

The Coating: For that Crispy Texture

To get that perfect crispiness, a coating is often applied after the initial marinade.

  • Flour: A mix of rice flour and chickpea flour (besan) or corn flour is a common combination. Rice flour provides a lot of crunch, while besan can add a slightly nutty flavor.
  • Optional Addition: Some recipes use a double marination process, with the dry flour mix being the second step. This can help create a more substantial crust.

The Frying Method: Tawa Fry vs. Deep Fry

  • Tawa Fry (Pan Fry): This is a popular method, especially for whole fish or fillets. It uses less oil than deep frying and gives the fish a lovely, golden-brown crust. Using a cast-iron pan or tawa is ideal for even heat distribution.
  • Deep Fry: This method is great for a uniformly crispy exterior. It’s often used for smaller pieces or fillets.

General Steps for a “Tasty Hotel Style” Fish Fry

  1. Prepare the Fish: Start with fresh, firm fish. Popular choices include mackerel, kingfish, or pomfret. Clean the fish thoroughly and pat it completely dry. For larger pieces or whole fish, make deep gashes on both sides to help the marinade penetrate.
  2. Make the Marinade: In a bowl, combine all the marinade ingredients (spices, ginger-garlic paste, lemon juice, salt, and a little oil). Mix it into a thick paste.
  3. Marinate the Fish: Coat the fish pieces evenly with the marinade, making sure to rub it into the gashes. Let it marinate for at least 30 minutes, but for a deeper flavor, you can marinate it in the refrigerator for a few hours or even overnight.
  4. Prepare the Coating (Optional but recommended): In a separate plate, mix the rice flour and other dry coating ingredients. Lightly dredge the marinated fish in this mixture just before frying.
  5. Fry the Fish: Heat your choice of oil (coconut oil is often used for a traditional South Indian flavor) in a pan or deep fryer. Once hot, carefully place the fish in the oil.
    • For Tawa Fry: Cook on medium heat for 3-5 minutes per side, or until golden and crispy. Don’t crowd the pan.
    • For Deep Fry: Fry until the fish is cooked through and the outside is golden and crisp.
  6. Finishing Touches: For an extra layer of aroma, add a few sprigs of curry leaves and a few ginger strips to the hot oil a minute or so before the fish is done.
  7. Serve: Drain the fish on a paper towel to remove excess oil. Serve immediately with a squeeze of fresh lemon juice, sliced onions, and a side of rice and curry.

ചിക്കൻ കൊണ്ടാട്ടം കഴിക്കാൻ ഇനി ഹോട്ടലുകളിലൊന്നും പോവണ്ട.. ഈസി ആയി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം; അതേ രുചിയോടെ| Restaurant Style Chicken Kondattam Recipe

Tasty Hotel Fish Fry Recipe
Comments (0)
Add Comment