ചക്കക്കുരു ഇനി വെറുതെ കളയേണ്ട!! ഒരു അഡാർ ഐറ്റം ഉണ്ടാക്കിയാലോ? കുട്ടികൾക്ക് ഇനി ഈവെനിംഗ് സ്നാക്ക് ആയി ഈയൊരു പലഹാരം ഉണ്ടാക്കികൊടുത്തുനോക്കൂ| Tasty Jackfruit Seed Evening Snack Recipe

Tasty Jackfruit Seed Evening Snack Recipe: ചക്കക്കുരുവിന്റെ കാലമാണ് അല്ലേ. എവിടെ നോക്കിയാലും ചക്കക്കുരുവിന്റെ റെസിപ്പിയാണ്. ചക്കക്കുരു വരട്ടിയതും, ചക്ക വെച്ചതുമൊക്കെയായ നിരവധി ഐറ്റംസ് നമ്മൾ നിരന്തരം ഉണ്ടാക്കാറുണ്ട്. എന്നാൽ ചക്കക്കുരു വച്ചൊരു ടേസ്റ്റി നാലുമണി പലഹാരമായാലോ? ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Ingredients:

  • ചക്കക്കുരു
  • സവാള – ഒരെണ്ണം
  • പച്ച മുളക് – എരുവിന് അനുസരിച്ച്
  • കറിവേപ്പില -നാലെണ്ണം
  • ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്
  • കടലമാവ്- ഒരു കപ്പ്
  • കോൺഫ്ലവർ പ്പൊടി – 1tsp
  • അരിപ്പൊടി -1 tsp
  • കാശ്മീരി മുളകുപൊടി- 2 tsp
  • ഗരം മസാല – മുക്കാൽ ടീ സ്പൂൺ
  • ഉപ്പ് – ആവിശ്യത്തിന്

Ingredients:

  • Jackfruit seeds
  • Onion – one
  • Green chillies – according to taste
  • Curry leaves – four
  • Ginger -garlic paste
  • Peanut flour – one cup
  • Cornflower powder – 1tsp
  • Rice powder -1 tsp
  • Kashmiri chilli powder – 2 tsp
  • Garam masala – 3/4 tsp
  • Salt – as required

How To Make Tasty Jackfruit Seed Evening Snack Recipe :

ആദ്യമായി ആവിശ്യമുള്ളത്രയും ചക്കക്കുരു എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം തൊലിയോടെ തന്നെ ഒരു കുക്കറിലിട്ട് 4-5 വിസിൽ ആവുന്നത് വരെ വേവിക്കാനായി വെക്കുക. അപ്പോൾ അതിന്റെ തൊലി അടർന്നു വന്നോളും. തൊലി മാറ്റിക്കഴിഞ്ഞ് ഇത് ഒരു മിക്സി ജാറിലിട്ട് അരച്ചെടുക്കുക. തുടർന്ന് ഒരു ബൗളിലേക്ക് മാറ്റിയതിന് ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും, എരുവിന് അനുസരിച്ചുള്ള പച്ച മുളകും, മൂന്നോ നാലോ കറിവേപ്പില ചെറുതായി അരിഞ്ഞതും,

ഒരു ടീ സ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കാം. തുടർന്ന് ഒരു കപ്പ് കടലമാവും,ഒരു ടീ സ്പൂൺ കോൺഫ്ലവറിന്റെ പൊടിയും, അരിപ്പൊടിയും ചേർക്കണം. കൂടാതെ രണ്ട് ടീ സ്പൂൺ കാശ്മീരി മുളക് പൊടിയും, മുക്കാൽ ടീ സ്പൂൺ ഗരം മസാലയും, ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശേഷം അല്പം വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. തുടർന്ന് ഒരു കടായിയെടുത്ത് എണ്ണ ചൂടാവാനായി വെക്കുക. ശേഷം അല്പം,അല്പമായി മാവ് നുള്ളി ഇതിലേക്ക് ഇട്ടു കൊടുക്കാം.മീഡിയം ഫ്ലൈമിന്റെയും,ഹൈ ഫ്ലെമിന്റെയും ഇടയിലായിരിക്കണം ഇത് പാകം ചെയ്യേണ്ടത്. വളരെ ടേസ്റ്റിയായ ചക്കക്കുരു റെസിപ്പി റെഡി.Tasty Jackfruit Seed Evening Snack Recipe| Video Credit: Malappuram Thatha Vlogs by Ayishu

Tasty Jackfruit Seed Evening Snack is a nutritious and flavorful treat that’s easy to make. Start by boiling jackfruit seeds until soft, then peel and slice them thinly. In a bowl, mix the sliced seeds with rice flour, red chili powder, turmeric, crushed garlic, curry leaves, salt, and a pinch of asafoetida. Add a little water to coat the seeds with the spice mix. Heat coconut oil in a pan and shallow fry the coated jackfruit seeds until crispy and golden brown. The result is a crunchy, spicy snack with a unique nutty flavor, perfect for tea time. Serve hot with coconut chutney or enjoy as is for a wholesome bite.

ഇനി കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.!! വെറും 10 മിനുറ്റിൽ മൈസൂർ പാക് എല്ലാവർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം | Homemade Mysore Pak Recipe

Tasty Jackfruit Seed Evening Snack Recipe
Comments (0)
Add Comment