Tasty Naranga Achar Recipe: പലപ്പോഴും നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നഒരു അച്ചാറാണ് നാരങ്ങാ. എന്നാൽ അത് ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.നാരങ്ങ വരാത്തതിനുശേഷമാണ് നമ്മൾ ഇന്ന് അച്ചാർ ഉണ്ടാക്കുന്നത് എന്നതാണ് ഇതിന്റെ പ്രതേകത. അപ്പോൾ ഇതു എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
- നല്ലെണ്ണ
- നാരങ്ങ
- ഉലുവപ്പൊടി
- കായപ്പൊടി
- ശർക്കര
- ഉപ്പ്
- മുളക്പൊടി
ആദ്യം തന്നെ ഒരു പത്രം അടുപ്പിലേക്ക് വെച്ച് നന്നായി ചൂടായി വരുമ്പോൾ 100 ml നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കഴുകി തുടച്ചുവെച്ചിരിക്കുന്ന നാരങ്ങാ ഒരു 15 മിനുട്ട് വറുത്തെടുക്കാം. ശേഷം ഇതു മാറ്റിവെച്ചതിനുശേഷം തണുക്കുമ്പോൾ നന്നായി തുടച്ചു ഒരു നാരങ്ങ നാല് കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതിനു ശേഷം
അച്ചാർ തയാറാക്കുന്നതിനായി ഒരു പാത്രം ചൂടാക്കാനായി വെച്ചതിനുശേഷം 100 ml നല്ലെണ്ണ ചേർത്തുകൊടുക്കാം. എണ്ണ ന്നായി ചൂടായതിനുശേഷം തീ ഓഫ് ചെയാം. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉലുവപ്പൊടി, ഒരു ടേബിൾസ്പൂൺ കായപ്പൊടി, ഒരു അച്ചു ശർക്കര പൊടിയാക്കിയത്, ആവശ്യത്തിന് ഉപ്പ്, മുളക്പൊടി, എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന നാരങ്ങാ കൂടി ചേർത്ത് കൊടുക്കണം. Tasty Naranga Achar Recipe| Video Credit: Sree’s Veg Menu
To make a tasty naranga achar (lemon pickle), cut 4 medium-sized lemons into small pieces and remove the seeds. Heat 2 tablespoons of gingelly oil in a pan, splutter 1 teaspoon mustard seeds, and add ¼ teaspoon fenugreek seeds and a pinch of asafoetida. Add 1 tablespoon chopped garlic, a few curry leaves, and sauté briefly. Lower the heat and add 1 tablespoon red chili powder, ½ teaspoon turmeric powder, and ½ teaspoon roasted fenugreek powder. Add the lemon pieces, 1 tablespoon vinegar, salt to taste, and 1 teaspoon sugar, mixing well. Cook for a few minutes on low flame until the lemons soften slightly. Let it cool, then store in a clean, dry jar. This spicy, tangy achar pairs perfectly with rice or kanji!
ഈ ഒരൊറ്റ കറി മതി.!! പരിപ്പില്ലാ..മോരില്ലാ… ചോറിന് കൂടെ ഒരു കിടിലൻ കറി ആയാലോ ? Easy kumblanga curry