ഒരു വെറൈറ്റി കൊഴുക്കട്ട കഴിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉറപ്പായും ഉണ്ടാക്കിനോക്കൂ.. ചവ്വരി കൊണ്ട് ഒരു കിടിലൻ കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം…| Tasty Sabudana Kozhukkatta Recipe

Tasty Sabudana Kozhukatta Recipe: വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് വെള്ളം പോലുള്ള സാധനങ്ങൾ കഴിക്കാനായിരിക്കും

എല്ലാവർക്കും കൂടുതൽ ഇഷ്ടം. അത്തരം അവസരങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്കിട്ട് അതിലേക്ക് ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും കുതിരാനായി മാറ്റിവയ്ക്കണം.

ഈയൊരു സമയം കൊണ്ട് ചൊവ്വരിയിലേക്ക് വെള്ളമെല്ലാം നല്ലതുപോലെ ഇറങ്ങി വലിഞ്ഞു പിടിച്ചിട്ടുണ്ടാകും. ശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അളവിൽ തേങ്ങയും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഏലക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തയ്യാറാക്കിവെച്ച ചൊവ്വരിയുടെ കൂട്ട് ഒന്നുകൂടി പ്രസ് ചെയ്ത് വട്ടത്തിൽ പരത്തി എടുക്കുക. അതിനകത്തേക്ക് തയ്യാറാക്കി വെച്ച തേങ്ങയുടെ ഫില്ലിങ്ങ്സ് നിറച്ച് മുഴുവനായും കവർ ചെയ്ത് എടുക്കുക. അത്യാവശ്യം വലിപ്പമുള്ള ഉരുളകളുടെ രൂപത്തിലാണ് ചൊവ്വരി തയ്യാറാക്കി എടുക്കേണ്ടത്. ശേഷം ഇഡലി പാത്രത്തിൽ വെള്ളം ആവി

കയറ്റാനായി വയ്ക്കുക. തയ്യാറാക്കിവെച്ച ചൊവ്വരിയുടെ ഉണ്ടകളെല്ലാം അതിലേക്ക് ഇറക്കിവച്ച് നല്ല രീതിയിൽ ആവി കയറ്റി എടുക്കുക. ഈയൊരു സമയം കൊണ്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് നല്ലതുപോലെ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് ബദാം മിക്സ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഏലക്ക പൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവി കയറ്റി വച്ച ചൊവ്വരയിലെ ഉണ്ടകൾ സെർവ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് തയ്യാറാക്കിവെച്ച പാലിന്റെ കൂട്ടുകൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. രുചികരമായ വ്യത്യസ്തമായ ഒരു പലഹാരം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. Tasty Sabudana Kozhukatta Recipe| Video Credit:Recipes By Revathi


Sabudana kozhukkatta, also known as Javvarisi kozhukattai, is a delicious and unique South Indian dumpling. The sago pearls give it a wonderful, chewy texture that sets it apart from traditional rice flour kozhukattai. Here is a recipe to help you make this tasty treat.

Ingredients

For the Dough:

  • 1/4 cup sago (sabudana)
  • 1 cup rice flour or Idiyappam flour
  • Water as needed
  • Salt to taste

For the Filling (Sweet):

  • 1 cup grated coconut
  • 1 cup jaggery, powdered or grated
  • 1/2 teaspoon cardamom powder
  • 2 tsp ghee (optional)
  • Roasted cashews (optional)

Instructions

1. Prepare the Sago:

  • Wash the sago pearls thoroughly under running water until the water runs clear.
  • Soak the sago in enough water to just cover the pearls for at least 2 hours, or until they become soft and translucent. Do not add too much water.
  • Once soaked, drain any excess water completely. You can also give the soaked sago a quick pulse in a mixer to break it down slightly, which helps in binding the dough.

2. Make the Filling:

  • In a pan, melt the jaggery with a little water. Once it boils and the jaggery has dissolved, strain the liquid to remove any impurities.
  • Add the grated coconut and cardamom powder to the jaggery syrup. Cook this mixture on low heat, stirring continuously, until it thickens slightly.
  • If using, you can also add a teaspoon of ghee and roasted cashews to the filling. Set aside to cool.

3. Prepare the Dough:

  • In a bowl, combine the soaked and drained sago with the rice flour and a pinch of salt.
  • Gradually add warm water to the mixture and knead it into a smooth, crack-free dough. The dough should be soft and pliable. Keep the dough covered with a damp cloth to prevent it from drying out.

4. Shape and Steam the Kozhukkatta:

  • Grease your hands with a little oil or ghee.
  • Take a small, golf-ball-sized portion of the dough and flatten it in your palm to form a small cup.
  • Place about a teaspoon of the sweet filling in the center.
  • Carefully bring the edges of the dough together to seal the filling completely. Shape it into a smooth ball or a traditional kozhukkatta shape.
  • Repeat the process with the remaining dough and filling.
  • Arrange the kozhukkatta on a greased idli plate or a steamer basket, leaving a little space between each one.
  • Steam on medium heat for about 10-15 minutes, or until the kozhukkatta becomes shiny and translucent.

5. Serve:

  • Allow the kozhukkatta to cool slightly before serving. They can be enjoyed warm as a snack or dessert.

പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ കിടിലൻ ദോശ!! ഇതുപോലെ പരീക്ഷിച്ചാൽ നല്ല ക്രിസ്പിയായ അടിപൊളി ദോശ കഴിക്കാം;എളുപ്പത്തിൽ പരിചയപ്പെടാം| Easy Crispy Gothambu Dosha Recipe

Tasty Sabudana Kozhukkatta Recipe
Comments (0)
Add Comment