ഒരിക്കലെങ്കിലും വെണ്ടയ്ക്ക കൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? ചോറിന് ഇനി വേറെ കറികളൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല; അസ്സൽ വെണ്ടയ്ക്ക തോരൻ പരിചയപ്പെടാം!! | Tasty Vendakka Thoran Recipe

Tasty Vendakka Thoran Recipe: ചോറ് കഴിക്കാൻ കറി ഇല്ലാതെ വിഷമിച്ചു ഇരിക്കുകയാണോ നിങ്ങൾ? എന്നാൽ വിഷമിക്കേണ്ട, വെണ്ടയ്ക്ക ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു വെണ്ടയ്ക്ക തോരൻ ഇതാ, ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നീട് വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ,എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

Ingredients:

  • വെണ്ടയ്ക്ക : 10-15 എണ്ണം
  • വെളിച്ചെണ്ണ
  • കടുക്: 1/2 ടീസ്പൂൺ
  • ചെറിയ ഉള്ളി: 10-15 എണ്ണം
  • ഉപ്പ്: ആവശ്യത്തിന്
  • മഞ്ഞൾ പൊടി: ആവശ്യത്തിന്
  • മല്ലി: 1 ടീസ്പൂൺ
  • ഉണ്ട മുളക്: 3 എണ്ണം
  • കുരുമുളക്: 1/2 ടീസ്പൂൺ
  • തേങ്ങ ചിരകിയത്: 3 ടേബിൾസ്പൂൺ
  • കായപ്പൊടി: 1 നുള്ള്
  • തക്കാളി: 1
  • ശർക്കര പൊടി: 1/2 ടീസ്പൂൺ
  • കറിവേപ്പില

Ingredients:

  • Ladies finger : 10-15 pieces
  • Vegetable oil
  • Mustard: 1/2 teaspoon
  • Small onions: 10-15 pieces
  • Salt: As needed
  • Turmeric powder: As needed
  • Coriander: 1 teaspoon
  • Chillies: 3 pieces
  • Black pepper: 1/2 teaspoon
  • Grated coconut: 3 tablespoons
  • Vegetable powder: 1 pinch
  • Tomato: 1
  • Jaggery powder: 1/2 teaspoon
  • Curry leaves

How to Make Tasty Vendakka Thoran Recipe

ഈ വെണ്ടക്ക റെസിപ്പി തയ്യാറാക്കാൻ വേണ്ടി ആദ്യം 10-15 എണ്ണം വെണ്ടയ്ക്ക എടുക്കുക , ശേഷം വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി എടുക്കുക, എന്നിട്ട് മെഴുക്കുപുരട്ടിക്ക് അരിയുന്നത് പോലെ കുറച്ചു വലുതാക്കി അരിഞ്ഞ് എടുക്കുക , ശേഷം ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് 1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വന്നാൽ 1/2 ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക, കടുകുപൊട്ടിയാൽ ഇതിലേക്ക് ഒരു ചെറിയ ബൗൾ ചെറിയുള്ളി അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്ത്

ഇളക്കി കൊടുക്കുക, ശേഷം ആവശ്യത്തിന് മഞ്ഞൾപൊടി ഇട്ടു കൊടുത്ത് ഇളക്കി വഴറ്റി എടുക്കുക , ചെറിയ ഉള്ളി വഴന്നു വന്നാൽ അതിലേക്ക് വെണ്ടക്ക ഇട്ടുകൊടുക്കുക, ശേഷം വഴുവഴുപ്പും മാറുന്നത് വരെ മീഡിയം തീയിലിട്ട് വഴറ്റിയെടുക്കുക, ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലി, 3 ഉണ്ട മുളക്, എന്നിവ ഇട്ടുകൊടുത്ത് മൂപ്പിച്ചെടുക്കുക, ശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് കഴുകിയത്, 3 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ഇട്ട് കൊടുത്ത് മൂപ്പിച്ചെടുക്കുക, ഇത് നന്നായി വഴന്നു

വരുമ്പോൾ ഇതിലേക്ക് 1 നുള്ള് കായപ്പൊടി, ഒരു തക്കാളി മൊത്തമായി ഇട്ടുകൊടുത്ത് ചൂടാക്കി എടുക്കുക, ഈ സമയം തീ ഓഫ് ചെയ്യുക ഈ ചൂടിൽ തക്കാളി വെന്തു കിട്ടും, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇത് ഇട്ടുകൊടുത്ത 3-4 ടീസ്പൂൺ വെള്ളം ഒഴിച്ചു അരച്ചെടുക്കുക, വെണ്ടക്ക വഴന്നു വരുമ്പോൾ അരച്ചുവെച്ച് അരപ്പ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, മൂന്ന് ടീസ്പൂൺ വെള്ളം ഒഴിച്ച് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം
നന്നായി മിക്സ് ചെയ്യുക , ഇനി ഇതിലേക്ക് 1/2 ടീസ്പൂൺ ശർക്കര പൊടി, കറിവേപ്പില, എന്നിവ ഇട്ടുകൊടുത്ത് കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യുക,ഇപ്പോൾ അടിപൊളി വെണ്ടക്ക തോരൻ റെഡിയായിട്ടുണ്ട്!!! Tasty Vendakka Thoran Recipe| Video Credit: മഠത്തിലെ രുചി Madathile Ruchi


Vendakka Thoran is a delicious and simple Kerala-style stir-fry made with okra, a blend of spices, and fresh coconut. It’s a popular side dish, often served as part of a traditional “sadya” (feast) or with a simple meal of rice and curry. The key to a great Vendakka Thoran is to cook the okra until it’s no longer slimy, but still retains a nice texture.

Here is a recipe for tasty Vendakka Thoran.

Ingredients

For the Thoran:

  • 250-300g (about 12-15) tender okra (vendakka), finely chopped
  • 5-6 shallots (or 1 small onion), finely chopped
  • 2 green chilies, slit or chopped
  • 1 sprig curry leaves
  • Salt to taste
  • 2 tbsp coconut oil

For the Coconut Mixture:

  • 1/2 cup fresh grated coconut
  • 2-3 dry red chilies
  • 2 cloves garlic
  • 1/2 tsp cumin seeds
  • 1/4 tsp turmeric powder

For Tempering:

  • 1 tsp mustard seeds
  • 1/2 tsp urad dal (optional)
  • 1 sprig curry leaves
  • 1 tbsp coconut oil

Instructions

  1. Prepare the Okra: Wash the okra thoroughly and pat them completely dry with a kitchen towel. This is a crucial step to prevent the okra from becoming slimy. Trim the top and bottom ends and chop them into thin, round slices.
  2. Make the Coconut Mixture: In a mixer or blender, combine the grated coconut, dry red chilies, garlic, cumin seeds, and turmeric powder. Grind it into a coarse paste without adding any water. Set this mixture aside.
  3. Cook the Okra: Heat 2 tablespoons of coconut oil in a wide, heavy-bottomed pan or kadai. Add the chopped shallots and green chilies. Sauté until the shallots turn soft and translucent.
  4. Add the finely chopped okra and a few curry leaves to the pan. Sauté the okra on medium heat. It will initially become slimy, but as you continue to stir-fry, the sliminess will disappear and the okra will start to cook. This process may take about 10-15 minutes.
  5. Combine with Coconut: Once the okra is cooked and no longer sticky, add the coarse coconut mixture and salt to taste. Mix everything well and continue to sauté for another 3-5 minutes, allowing the flavors to meld and the coconut to get a light roast.
  6. Temper the Thoran: In a separate small pan, heat 1 tablespoon of coconut oil. Add mustard seeds and let them splutter. Add the urad dal (if using) and curry leaves. Sauté until the dal turns golden.
  7. Pour the tempering over the Vendakka Thoran and give it a final mix.
  8. Serve hot with rice and your favorite curries.

Tips for a Perfect Vendakka Thoran:

  • Dry Okra is Key: As mentioned, make sure the okra is completely dry before chopping to minimize sliminess.
  • Use a Wide Pan: A wide pan helps the okra cook evenly and prevents it from steaming and becoming mushy.
  • Don’t Rush: Sauté the okra on medium heat patiently until the sliminess is gone. This is the most important step for a good texture.
  • Coarse Coconut: Grind the coconut mixture coarsely, not into a smooth paste. This gives the thoran its characteristic texture.
  • Coconut Oil is Best: For authentic Kerala flavor, use coconut oil for both cooking and tempering.

ഒരു തവണയെങ്കിലും മീൻ കറി ഇങ്ങനെ കഴിക്കണം; എന്താ രുചി!! നാടൻ സ്റ്റൈലിൽ കിടിലൻ മീൻകറി പരിചയപ്പെടാം…| Kerala Nadan Style Fish Curry Recipe

Tasty Vendakka Thoran Recipe
Comments (0)
Add Comment