ഉണ്ണിയപ്പത്തിനേക്കാൾ സോഫ്റ്റ് ആയ, എന്നാൽ വ്യത്യസ്ത രുചിയിൽ ഇതുപോലെയൊരു അപ്പം വേറെ കഴിച്ചുനോക്കിയിട്ടുണ്ടാവില്ല!!കിടിലൻ രുചിയിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന് ഇതൊന്നു ട്രൈ ചെയ്തുനോക്കൂ…| Variety and Soft Breakfast Appam Recipe

0

Variety and Soft Breakfast Appam Recipe: എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനു അപ്പവും പുട്ടും ദോശയും എല്ലാം കഴിച്ചു മടുത്തവർ ആണല്ലേ നമ്മളിൽ പലരും, അതിന് ഒരു പരിഹാരമായി ഇനി മുതൽ ബ്രേക്ക്ഫാസ്റ്റിനു ഒരു കിടിലൻ സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലുള്ള അപ്പം ഉണ്ടാക്കി നോക്കിയാലോ? കുറച്ച് ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു പഞ്ഞി പോലുള്ള അപ്പമാണിത്, ഈ അപ്പം ചെറിയവർക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സോഫ്റ്റ് അപ്പമാണിത് , മാത്രമല്ല പഞ്ഞിപോലുള്ള ഈ അപ്പം കാണാനും കഴിക്കാനും ഒരു പോലെ നല്ലതാണ്, ഇതു ഒരു വെറൈറ്റി പഞ്ഞി അപ്പമാണ്, എങ്ങനെയാണ് ഈ പഞ്ഞി പോലുള്ള അപ്പം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

Ingredients:

  • പച്ചരി : 2 കപ്പ്
  • ചോറ് : 1 കപ്പ്
  • തേങ്ങ : 1 കപ്പ്
  • പഞ്ചസാര : 1 ടേബിൾ സ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് : 1 ടീസ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • വെള്ളം

Ingredients:

  • Raw rice: 2 cups
  • Rice : 1 cup
  • Coconut : 1 cup
  • Sugar : 1 tablespoon
  • Instant yeast : 1 teaspoon
  • Salt : As needed
  • Vegetable oil : As needed
  • Water

How to Make Variety and Soft Breakfast Appam Recipe

ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് 2 കപ്പ് പച്ചരി ഇട്ടു കൊടുത്ത് നന്നായി കഴുകുക, ശേഷം കുറച്ചു കൂടുതൽ വെള്ളം ഒഴിച്ച് കൊടുത്ത് 4 മണിക്കൂർ കുതിർത്തി എടുക്കുക, 4 മണിക്കൂറിന് ശേഷം അരിപ്പയിൽ ഇട്ടു കൊടുത്ത് വെള്ളം ഊറ്റി എടുക്കുക, വെള്ളം പോയതിനു ശേഷം ഇതിലേക്ക് 1 കപ്പ് ചോർ ചേർത്ത് കൊടുക്കാം, പിന്നെ 1 കപ്പ് തേങ്ങയും, 1 ടേബിൾ സ്പൂൺ പഞ്ചസാരയും, 1/2 ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇൻസ്റ്റന്റ് യീസ്റ്റ് അല്ല എടുക്കുന്നത് എങ്കിൽ ചെറു ചൂടുവെള്ളത്തിൽ

കലക്കി അരച്ച് കൊടുക്കുമ്പോൾ ചേർത്താൽ മതി, ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇതു ഇട്ടു കൊടുത്ത് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം, 2 പ്രവശ്യമായി അരച്ച് എടുക്കേണ്ടി വരും, ശേഷം ഇതു മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, പൊങ്ങി വരാനുള്ളത് കൊണ്ട് അത്യാവശ്യം വലിയ പാത്രം എടുക്കണം, ശേഷം നന്നായി ഇളക്കി കൊടുക്കുക, ഒരുപാട് ലൂസും കട്ടിയും ആവാതെ വേണം ബാറ്റർ തയ്യാറാക്കി എടുക്കാൻ, ശേഷം അടച്ചു വെച്ചു 4 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കാം,

പൊങ്ങി വന്നതിനു ശേഷം നന്നായി ഒന്ന് ഇളക്കി കൊടുക്കാം, ശേഷം ഇതു ചുട്ടെടുക്കാൻ വേണ്ടി ഉണ്ണിയപ്പ ചട്ടി അടുപ്പത്തു വെച്ചു ചൂടാക്കുക, ചൂടായി വന്നാൽ എണ്ണ പുരട്ടി കൊടുത്തതിനു ശേഷം മാവ് ഒഴിച്ചു കൊടുക്കുക, ശേഷം തീ മീഡിയം ഫ്ളൈമിൽ വച്ച് അടച്ചുവെച്ച് 3-4 മിനിറ്റ് വേവിച്ചെടുക്കാം, ശേഷം ഇതിന്റെ ഒരു ഭാഗം വെന്തു വന്നാൽ മറിച്ചിട്ട് കൊടുത്ത് അടുത്ത വശവും വേവിച്ചെടുക്കുക, 1 മിനിറ്റ് വേവിച്ചെടുത്താൽ മതി, ഇപ്പോൾ നമ്മുടെ പഞ്ഞി പോലുള്ള സോഫ്റ്റ്‌ അപ്പം റെഡി ആയിട്ടുണ്ട്!!!!Variety and Soft Breakfast Appam Recipe| Video Credit :SABAAS COOKING WORLD


Appam, also known as hoppers, is a popular South Indian breakfast dish with a soft, spongy center and a delicate, lacy, crispy edge. Its unique texture and flavor come from a fermented batter of rice and coconut. While the basic recipe remains the same, there are several variations to explore.

Variety of Appams

  • Plain Appam (Vellayappam or Palappam): This is the classic version, made with a fermented batter of rice, coconut milk, and yeast (or a traditional starter like toddy). It’s typically served with vegetable stew, egg curry, or sweetened coconut milk.
  • Egg Appam: A delightful variation where an egg is cracked into the center of the appam while it cooks, creating a savory, protein-rich dish.
  • Vattayappam: A steamed, oil-free version of appam that resembles a fluffy rice cake. It’s often made with rice flour, coconut, and a touch of sugar and cardamom, making it a popular tea-time snack.
  • Neyyappam: A sweet, deep-fried appam made with rice flour, jaggery, and ghee. This is a traditional Kerala delicacy, often served as an offering in temples.
  • Idiyappam (String Hoppers): While not a pancake-style appam, this is a close relative. It’s made from a steamed rice flour dough pressed into thin noodles and served with a variety of curries.

Soft Breakfast Appam Recipe

To make a soft and fluffy appam, the key is the fermented batter. Here’s a basic recipe:

  1. Soak the Rice: Rinse and soak 1.5 cups of raw rice (or a mix of raw and parboiled rice) for 4-5 hours.
  2. Make the Starter: In a blender, combine the soaked rice with 1/2 cup of grated fresh coconut, 1/4 cup of cooked rice (or poha/flattened rice), 2 tablespoons of sugar, and 1/2 teaspoon of salt. Blend with enough water (around 3/4 cup) to form a smooth, flowing batter.
  3. Ferment the Batter: Add yeast (either instant or dry active) to the batter and mix well. Cover the bowl and let it ferment for several hours (1-2 hours for instant yeast, or overnight for dry active yeast) until the batter doubles in volume and becomes airy.
  4. Cook the Appam: Heat a special appam pan (appachatti) or a small non-stick wok. Pour a ladleful of the fermented batter into the center, and quickly swirl the pan to coat the sides, creating a thin, lacy edge.
  5. Cook and Serve: Cover the pan with a lid and cook on medium heat until the center is soft and puffed up, and the edges are golden and crispy. Gently remove the appam and serve hot with your favorite accompaniment.

വൈകുന്നേരം ചായക്കൊപ്പം ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ? ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന കിടിലൻ ബോണ്ട; എളുപ്പത്തിൽ തയ്യാറാക്കാം| Chayakkada Special Bonda Recipe

Leave A Reply

Your email address will not be published.