വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ രണ്ട് ബ്രേക്ക് ഫാസ്റ്റ് റെസിപ്പീസ് നോക്കാം..!
Paper Dosa And Oothappam Recipe: ടിഷ്യു പേപ്പർ പോലെ ഇരിക്കുന്ന ഒരു ടിഷ്യു പേപ്പർ ദോശയുടെയും അതുപോലെതന്നെ റവ കൊണ്ടുണ്ടാക്കുന്ന ഒരു ഉത്തപ്പന്റെയും റെസിപ്പിയാണിത്. ചേരുവകൾ ടിഷ്യൂ പേപ്പർ ദോശ ഊത്തപ്പം ജീരകശാല അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം വെള്ളം ഊറ്റിക്കളഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു കൂടെത്തന്നെ ചോറും മുട്ടയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് […]