വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ രണ്ട് ബ്രേക്ക് ഫാസ്റ്റ് റെസിപ്പീസ് നോക്കാം..!

Paper Dosa And Oothappam Recipe: ടിഷ്യു പേപ്പർ പോലെ ഇരിക്കുന്ന ഒരു ടിഷ്യു പേപ്പർ ദോശയുടെയും അതുപോലെതന്നെ റവ കൊണ്ടുണ്ടാക്കുന്ന ഒരു ഉത്തപ്പന്റെയും റെസിപ്പിയാണിത്. ചേരുവകൾ ടിഷ്യൂ പേപ്പർ ദോശ ഊത്തപ്പം ജീരകശാല അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം വെള്ളം ഊറ്റിക്കളഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു കൂടെത്തന്നെ ചോറും മുട്ടയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് […]

ബാക്കി വന്ന ദോശമാവ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി നോക്കാം

Easy And Tasty Paniyaaram Recipe: ഇതിൽ തന്നെ രണ്ടു രീതിയിൽ പനിയാരം ഉണ്ടാക്കുന്നതിന് റെസിപ്പി നമ്മൾ പറയുന്നുണ്ട്. ഒരെണ്ണത്തിൽ സവാളയും പച്ചമുളകും എല്ലാം വാട്ടിയ ശേഷം ഇട്ടുകൊടുക്കുന്ന റെസിപ്പിയും അതല്ലാതെ പ്ലെയിൻ ആയ പനിയാരത്തിന്റെ റെസിപിയുമുണ്ട്. ചേരുവകൾ ദോശ മാവിൽ ആവശ്യത്തിന് ഉപ്പിട്ട് വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് കടുക് ഇട്ടു കൊടുത്ത് പൊട്ടിക്കുക കൂടെ തന്നെ ഉഴുന്നുപരിപ്പും ഇട്ടു കൊടുക്കുക. ചെറുതായി അരിഞ്ഞ […]

ചിക്കൻ ഇല്ലെങ്കിൽ ഇനി വേറെ ഒന്നും നോക്കണ്ട പനീർ കൊണ്ട് ഒരു ടേസ്റ്റി നഗ്ഗെറ്റ്‌ തയ്യാറാക്കാം.

Paneer Nuggets Recipe: ഈവനിംഗ് സ്നാക്ക് ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ബെസ്റ്റ് ഓപ്ഷൻ ആണ് പനീർ നഗെറ്റ്സ്. കുട്ടികൾക്കും മിതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പനീർ നഗ്ഗെറ്റ്‌ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് അതുപോലെ വളരെ കുറഞ്ഞ ചേരുവകളും ആവശ്യമായി വരുന്നുള്ളൂ. ചേരുവകൾ രീതിഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഇട്ട് കൊടുത്ത് നന്നായി ഉടച്ചു കൊടുക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത പനീർ, പൊടിയായി അരിഞ്ഞ സവാളയും മല്ലിയിലയും കൂടെ ഇടിച്ച മുളകും, ഇറ്റാലിയൻ സീസണിങ്ങും, കോൺഫ്ലോറും, […]

ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷൻ തിരയുന്നവർക്ക് പറ്റിയ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഓട്സ് പുട്ട്.

Oats Puttu Easy Recipe: ഓട്സ് പുട്ട് എന്ന് പറയുമ്പോൾ വളരെ ഹാർഡ് ആയ പുട്ടായിരിക്കും എന്ന് വിചാരിക്കേണ്ട. സോഫ്റ്റ് ആയ അതുപോലെ തന്നെ ടേസ്റ്റിയുമായ ഈ പുട്ടിന്റെ റെസിപ്പി നോക്കാം. ചേരുവകൾ രീതി: ഒരു മിക്സിയുടെ ജാറിലേക്ക് ഓട്സ് ഇട്ടുകൊടുത്ത് തരികളോട് കൂടി പൊടിച് എടുക്കുക. ഒരു ബൗലിലേക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം തേങ്ങ ചിരകിയതും നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ഓട്സും കുറച്ചു കുറച്ചായിട്ട് കൊടുത്ത് മിക്സ് […]

റസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ ലോഡഡ് ഫ്രൈസ് നമുക്ക് സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും

homemade loaded fries recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഈ ഒരു ഡിഷ്‌ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ചേരുവകൾ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഇതിലേക്ക് മുളകു പൊടി, കുരുമുളകു പൊടി, ആവശ്യത്തിന് ഉപ്പ് സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇട്ട് പൊരിച്ചു കോരുക. വേറൊരു പാൻ അടുപ്പിൽ […]

പറുദീസ ചിക്കൻ കഴിച്ചിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂട്ടോ അത്രക്കും ടേസ്റ്റ് ആണ്

variety parudeesa chicken recipe: ഒരുവട്ടമെങ്കിലും കഴിച്ചിരിക്കേണ്ട ഒരു സ്പെഷ്യൽ ചിക്കൻ റെസിപ്പി ആണിത്. നെയ്ച്ചോറിന്റെയും പൊറോട്ടയുടെയും ഒക്കെ കൂടി നല്ല കോമ്പിനേഷനായി ഈ ഒരു പറുദീസ ചിക്കൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ചേരുവകൾ ചിക്കൻ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ചിക്കൻ മസാല, മല്ലിപ്പൊടി, പെരുംജീരകപ്പൊടി & നല്ല ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മാഗി ക്യൂബ്, ഓയിൽ, വിനാഗിരി, മല്ലിയില, പുതിനയില എന്നിവ ചേർത്ത് നന്നായി മിക്സ് […]

തേങ്ങ അരച്ചു വെച്ച സാമ്പാറിന് ഒരു പ്രതേക രുചിയും മണവുമാണല്ലേ, ഈ ഓണത്തിന് അങ്ങനെ ഒരു സാമ്പാർ ഉണ്ടാക്കിയാലോ?

thenga aracha sambar: സാമ്പാർ ഉണ്ടാകുന്ന പോലെ തന്നെ വളരെ എളുപ്പമാണ് തേങ്ങ വരുത്ത് അരച്ചു വെച്ച സാമ്പാർ ഉണ്ടാകാനും. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന് നോക്കാം. ചേരുവകൾ രീതിഒരു പാത്രത്തിൽ പരിപ്പും മഞ്ഞൾ പൊടിയും കായവും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. ഒരു ബൗളിൽ പുളി ചെറിയ ചൂടുവെള്ളം ഒഴിച്ച് കുതിരാൻ മാറ്റിവെക്കേണ്ടതാണ്. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കായം കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് എനിവ ഇട്ടു […]

ഈ ഓണത്തിന്റെ ഒരു സ്പെഷ്യൽ മധുര പച്ചടി ഉണ്ടാക്കിയാലോ? വളരെ ഈസി ആണ് ടേസ്റ്റിയുമാണ്

onam special pineapple pachadi: പൈനാപ്പിൾ കൊണ്ടുള്ള ഒരു മധുര പച്ചടി റെസിപ്പി ആണിത്. പൈനാപ്പിൾ ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു പൈനാപ്പിൾ റെസിപ്പി ആണിത്. ചേരുവകൾ ഒരു ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് ഒരു പൈനാപ്പിളിന്റെ മുക്കാൽ ഭാഗം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഇട്ടു കൊടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടിയും വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക. പൈനാപ്പിൾ കഷ്ണങ്ങൾ വെന്തു കഴിയുമ്പോൾ ഇതിലേക്ക് 1/4 ഭാഗം പൈനാപ്പിൾ പേസ്റ്റ് രൂപത്തിൽ അരച്ചത് കൂടി ഒഴിച്ചു […]

ഇനി കണവ കിട്ടുമ്പോൾ ഈ വെറൈറ്റി മസാല ഒന്ന് ട്രൈ ചെയ്തു നോക്കൂ, അടിപൊളി കണവ റോസ്റ്റ് റെഡി ആക്കാം

kanava roast recipe: എന്നാൽ കണവ തേങ്ങ ഇട്ട് തോരൻ വെക്കുന്നത് വളരെ രുചികരമായ ഒരു വിഭവമാണ്. കണവ തോരൻ വെക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ചേരുവകൾ രീതിഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച കണവ ഇട്ട് കൊടുത്ത് കൂടെ തന്നെ കുറച്ചു കുരുമുളകു പൊടിയും, മഞ്ഞൾപ്പൊടിയും, ഉപ്പും, വെള്ളവും ഒഴിച്ച് 3 വിസിൽ വരെ വേവിക്കുക. മൂന്ന് വിസിലിനു ശേഷം പ്രഷർ പോയിക്കഴിയുമ്പോൾ കുക്കർ തുറന്നു ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. ഒരു ചട്ടി അടുപ്പിൽ […]

അതികം പൊടികൾ ഒന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു മട്ടൺ ബിരിയാണി ഉണ്ടാക്കി നോക്കൂ, ഒരിക്കൽ ഉണ്ടാക്കിയാൽ വീടും വീണ്ടും ഉണ്ടാക്കി നോക്കും

mutton biriyani recipe: നല്ല മസാലയോട് കൂടി ഉള്ള ഒരു കിടിലം മട്ടൺ ബിരിയാണി റെസിപിയാണിത്. ഇനി മട്ടൺ വാണിക്കുമ്പോൾ ഇങ്ങനെ ബിരിയാണി ഉണ്ടാക്കി നോക്കു. ചേരുവകൾ രീതികഴുകി വൃത്തിയാക്കി വെള്ളം ഊറ്റിക്കളഞ്ഞ മട്ടനിലേക്ക് തൈര് അര മുറി നാരങ്ങാനീര് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് കുരുമുളക് ആവശ്യത്തിന് ഉപ്പ് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാന് വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ […]