ഒരു സിമ്പിൾ നെല്ലിക്ക അച്ചാറിന്റെ റെസിപിയാണിത്, ചോറിനൊപ്പം പറ്റിയ കോമ്പിനേഷൻ ആണുട്ടോ!!
simple amla recipe: ഉണ്ടാക്കി കുറെ നാൾ പഴകാൻ എടുത്തു വെക്കേണ്ട ആവശ്യമൊന്നുമില്ലാത്ത ഒരു സൂപ്പർ ടേസ്റ്റി നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കാം. നല്ല എരിവും ഉളിയും ഒകെ ചേർന്ന ഈ നെല്ലിക്ക അച്ചാർ ഉണ്ടാക്കി എടുക്കാൻ കുറഞ്ഞ സമയം മതിയാകും. ചേരുവകൾ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഒരു സ്റ്റീമറിൽ 10 മിനിറ്റ് വെച്ച് വേവിച്ചു എടുക്കുക. ഇനി ഇത് കുരു കളഞ്ഞു കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം നല്ലെണ്ണ ഒഴിച് […]