പഴുത്ത നേന്ത്ര പഴം ഉണ്ടോ, എങ്കിൽ സൂപ്പർ ടേസ്റ്റി ആയ ഈ സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ, വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമാകും!!
snack using banana: ആവിയിൽ പുഴുങ്ങി എടുത്ത അടിപൊളി സൂപ്പർ ടേസ്റ്റി ആയ നേന്ത്രപ്പഴത്തിന്റെ ഒരു റെസിപ്പി നോക്കിയാലോ. നേന്ത്രപ്പഴം ഇഷ്ടമില്ലാത്തവർ പോലും വീണ്ടും വീണ്ടും ഈ ഒരു സ്നാക്ക് കഴിക്കും. ചേരുവകൾ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ നേന്ത്ര പഴത്തിന്റെ കഷ്ണങ്ങൾ ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. തേങ്ങയും പഴവും എല്ലാം നന്നായി യോജിച്ച ശേഷം […]