അതികം പൊടികൾ ഒന്നും ചേർക്കാതെ ഒരു ടേസ്റ്റി മട്ടൺ ബിരിയാണി ഉണ്ടാകാം, കിടിലൻ രുചിയാണ് !!
easy mutton biriyani recipe: നല്ല മസാലയോട് കൂടി ഉള്ള ഒരു കിടിലം മട്ടൺ ബിരിയാണി റെസിപിയാണിത്. ഇനി മട്ടൺ വാങ്ങിക്കുമ്പോൾ ഇങ്ങനെ ബിരിയാണി ഉണ്ടാക്കി നോക്കു. ചേരുവകൾ കഴുകി വൃത്തിയാക്കി വെള്ളം ഊറ്റിക്കളഞ്ഞ മട്ടനിലേക്ക് തൈര് അര മുറി നാരങ്ങാനീര് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് കുരുമുളക് ആവശ്യത്തിന് ഉപ്പ് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാന് വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് […]