ചൂടാറിയാലും വളരെ ക്രിസ്പിയായി ഇരിക്കുന്ന ഫ്രഞ്ച് ഫ്രൈസ് തന്നെ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!!
easy and crispy french fries recipe:കുട്ടികൾ എപ്പോഴും ചോദിച്ചു വാങ്ങിച്ചു കഴിക്കുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. പക്ഷേ ഇത് എപ്പോഴും പുറത്തുനിന്ന് വാങ്ങിച്ചു കൊടുക്കുന്നത് ആരോഗ്യകരമല്ല. ഇനി നമുക്ക് ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തന്നെ ഉണ്ടാകും. അതും റെസ്റ്റോറന്റ് സ്റ്റൈലിൽ തന്നെ. സമയം എത്ര കഴിഞ്ഞാലും തണുത്ത് പോകാതെ ക്രിസ്പിയായി തന്നെ ഇരിക്കുന്ന ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഈ ഒരു ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയെടുക്കാനായി വളരെ എളുപ്പവുമാണ് ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് […]