ഫ്രൈഡ് ചിക്കൻ ഇഷ്ടമില്ലാത്തവർ ആരാണ്? ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ രുചി കൂടും !!
easy fried chicken recipe: ഇനി മുതൽ കുട്ടികൾക്ക് ധൈര്യമായി വീട്ടിൽ തന്നെ നല്ല ക്രിസ്പ്പി ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി കൊടുക്കാൻ സാധിക്കും. അതികം മസാലകൾ ഒന്നും ഇല്ലാത്ത എന്നാൽ വളരെ ടേസ്റ്റി ആയ ഈ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി എടുക്കാൻ ആവശ്യമായ ചേരുവകൾ എന്തോക്കെയാണെന് നോക്കാം. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചിക്കനിലേക് ഇഞ്ചി പേസ്റ്റ് വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ആകുക. ഇനി ഇതിലേക്കു 1 കപ്പ് വെള്ളം കൂടി ഒഴിച് […]