നല്ല എരിവും പുളിയും ഉള്ള അലയ മീൻ കറി ഉണ്ടാക്കുന്നത് നോക്കാം.

Ayala Mulakittathu Recipe: നല്ല ചൂട് ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു അയല മീൻ കറി ഉണ്ടാക്കാനായി വളരെ കുറഞ്ഞ സമയമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ. ചേരുവകൾ Ayala Mulakittathu Recipe രീതിഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിന്റെ കൂടെ തന്നെ ഉലുവയും കറിവേപ്പിലയും ഇട്ട് ഇളക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് തക്കാളി ചെറുതായി അരിഞ്ഞത് എന്നിവയും ഇട്ട് നന്നായി വഴറ്റുക. […]

ഇനി നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളും ഇതിന്റെ വലിയൊരു ഫാൻ ആകും.

Natholi Fish Thoran Recipe: നത്തോലി മീൻ അല്ലെങ്കിൽ ചെറിയ മത്തി കൊണ്ട് നമുക്ക് ഈ ഒരു മീൻ പറ്റിച്ചത് ഉണ്ടാക്കാൻ സാധിക്കും. വളരെ ടേസ്റ്റിയായ ഈ ഒരു മീൻ പറ്റിച്ചത് നിങ്ങൾക് വളരെ ഇഷ്ടപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ് ചേരുവകൾ Natholi Fish Thoran Recipe രീതിമിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, വേപ്പില, മഞ്ഞൾ പൊടി, ഉലുവ പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒട്ടുമൊഴിക്കാതെ അടിച് എടുക്കുക. കുടംപുളി […]

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ രണ്ട് ബ്രേക്ക് ഫാസ്റ്റ് റെസിപ്പീസ് നോക്കാം..!

Paper Dosa And Oothappam Recipe: ടിഷ്യു പേപ്പർ പോലെ ഇരിക്കുന്ന ഒരു ടിഷ്യു പേപ്പർ ദോശയുടെയും അതുപോലെതന്നെ റവ കൊണ്ടുണ്ടാക്കുന്ന ഒരു ഉത്തപ്പന്റെയും റെസിപ്പിയാണിത്. ചേരുവകൾ ടിഷ്യൂ പേപ്പർ ദോശ ഊത്തപ്പം ജീരകശാല അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം വെള്ളം ഊറ്റിക്കളഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു കൂടെത്തന്നെ ചോറും മുട്ടയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് […]

ബാക്കി വന്ന ദോശമാവ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി നോക്കാം

Easy And Tasty Paniyaaram Recipe: ഇതിൽ തന്നെ രണ്ടു രീതിയിൽ പനിയാരം ഉണ്ടാക്കുന്നതിന് റെസിപ്പി നമ്മൾ പറയുന്നുണ്ട്. ഒരെണ്ണത്തിൽ സവാളയും പച്ചമുളകും എല്ലാം വാട്ടിയ ശേഷം ഇട്ടുകൊടുക്കുന്ന റെസിപ്പിയും അതല്ലാതെ പ്ലെയിൻ ആയ പനിയാരത്തിന്റെ റെസിപിയുമുണ്ട്. ചേരുവകൾ ദോശ മാവിൽ ആവശ്യത്തിന് ഉപ്പിട്ട് വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് കടുക് ഇട്ടു കൊടുത്ത് പൊട്ടിക്കുക കൂടെ തന്നെ ഉഴുന്നുപരിപ്പും ഇട്ടു കൊടുക്കുക. ചെറുതായി അരിഞ്ഞ […]

ചിക്കൻ ഇല്ലെങ്കിൽ ഇനി വേറെ ഒന്നും നോക്കണ്ട പനീർ കൊണ്ട് ഒരു ടേസ്റ്റി നഗ്ഗെറ്റ്‌ തയ്യാറാക്കാം.

Paneer Nuggets Recipe: ഈവനിംഗ് സ്നാക്ക് ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ബെസ്റ്റ് ഓപ്ഷൻ ആണ് പനീർ നഗെറ്റ്സ്. കുട്ടികൾക്കും മിതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പനീർ നഗ്ഗെറ്റ്‌ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് അതുപോലെ വളരെ കുറഞ്ഞ ചേരുവകളും ആവശ്യമായി വരുന്നുള്ളൂ. ചേരുവകൾ രീതിഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഇട്ട് കൊടുത്ത് നന്നായി ഉടച്ചു കൊടുക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത പനീർ, പൊടിയായി അരിഞ്ഞ സവാളയും മല്ലിയിലയും കൂടെ ഇടിച്ച മുളകും, ഇറ്റാലിയൻ സീസണിങ്ങും, കോൺഫ്ലോറും, […]

ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷൻ തിരയുന്നവർക്ക് പറ്റിയ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഓട്സ് പുട്ട്.

Oats Puttu Easy Recipe: ഓട്സ് പുട്ട് എന്ന് പറയുമ്പോൾ വളരെ ഹാർഡ് ആയ പുട്ടായിരിക്കും എന്ന് വിചാരിക്കേണ്ട. സോഫ്റ്റ് ആയ അതുപോലെ തന്നെ ടേസ്റ്റിയുമായ ഈ പുട്ടിന്റെ റെസിപ്പി നോക്കാം. ചേരുവകൾ രീതി: ഒരു മിക്സിയുടെ ജാറിലേക്ക് ഓട്സ് ഇട്ടുകൊടുത്ത് തരികളോട് കൂടി പൊടിച് എടുക്കുക. ഒരു ബൗലിലേക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം തേങ്ങ ചിരകിയതും നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ഓട്സും കുറച്ചു കുറച്ചായിട്ട് കൊടുത്ത് മിക്സ് […]

റസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ ലോഡഡ് ഫ്രൈസ് നമുക്ക് സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും

homemade loaded fries recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഈ ഒരു ഡിഷ്‌ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ചേരുവകൾ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഇതിലേക്ക് മുളകു പൊടി, കുരുമുളകു പൊടി, ആവശ്യത്തിന് ഉപ്പ് സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇട്ട് പൊരിച്ചു കോരുക. വേറൊരു പാൻ അടുപ്പിൽ […]