പറുദീസ ചിക്കൻ കഴിച്ചിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂട്ടോ അത്രക്കും ടേസ്റ്റ് ആണ്
variety parudeesa chicken recipe: ഒരുവട്ടമെങ്കിലും കഴിച്ചിരിക്കേണ്ട ഒരു സ്പെഷ്യൽ ചിക്കൻ റെസിപ്പി ആണിത്. നെയ്ച്ചോറിന്റെയും പൊറോട്ടയുടെയും ഒക്കെ കൂടി നല്ല കോമ്പിനേഷനായി ഈ ഒരു പറുദീസ ചിക്കൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ചേരുവകൾ ചിക്കൻ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ചിക്കൻ മസാല, മല്ലിപ്പൊടി, പെരുംജീരകപ്പൊടി & നല്ല ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മാഗി ക്യൂബ്, ഓയിൽ, വിനാഗിരി, മല്ലിയില, പുതിനയില എന്നിവ ചേർത്ത് നന്നായി മിക്സ് […]